பொருள் : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
எடுத்துக்காட்டு :
വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
ஒத்த சொற்கள் : പരക്കുക, വ്യാപിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
எடுத்துக்காட்டு :
ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.
ஒத்த சொற்கள் : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.
எடுத்துக்காட்டு :
മൂന്നാഴ്ച മുമ്പ് അയച്ച എഴുത്ത് എന്റെയടുത്ത് ഇതു വരെ എത്തിയില്ല.
ஒத்த சொற்கள் : കിട്ടുക, വന്നു ചേരുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കൃത്യ സമയത്തു തന്നെ എത്തിച്ചേരുക
எடுத்துக்காட்டு :
വിമാനം ഏഴുമണിക്ക് ഡൽഹി എയർപോട്ടിൽ എത്തും
பிற மொழிகளில் மொழிபெயர்ப்பு :
किसी हवाई जहाज का ज़मीन से आसमान की ओर ऊपर चढ़ना।
दिल्ली जाने वाला वायुयान सात बजे उड़ान भरेगा।