பொருள் : ഒരു അതിര് വിശേഷിച്ചും നിര്‍ദ്ദിഷ്ടമല്ലാത്ത അതിര് മുതലായ അര്‍ത്ഥത്തില്‍
எடுத்துக்காட்டு :
ഞാന്‍ എത്രത്തോളം ക്ഷീണിതനാണ് എന്ന് പറയുവാന്‍ കഴിയുകയില്ല
ஒத்த சொற்கள் : എത്രത്തോളം
பிற மொழிகளில் மொழிபெயர்ப்பு :
To a certain unspecified extent or degree.
I can only go so far with this student.பொருள் : എത്ര അളവില്‍ അല്ലെങ്കില്‍ പരിമാണത്തില്‍
எடுத்துக்காட்டு :
ഞാന്‍ എത്ര പണം താങ്കളുടെ പക്കല്‍ നിന്ന് വാങ്ങിയാലും, അതിന്റെ കണക്ക് എഴുതി വയ്ക്കും
பிற மொழிகளில் மொழிபெயர்ப்பு :
One or some or every or all without specification.
Give me any peaches you don't want.பொருள் : എത്ര അളവ്, മാത്ര അല്ലെങ്കില്‍ സംഖ്യ എന്നിവയുടെ.
எடுத்துக்காட்டு :
താങ്കള്‍ക്ക് എത്ര രൂപ വേണം?
பிற மொழிகளில் மொழிபெயர்ப்பு :
(quantifier used with mass nouns) great in quantity or degree or extent.
Not much rain.