பொருள் : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്‍ത്തതുമായ അവയവം.
எடுத்துக்காட்டு :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
ஒத்த சொற்கள் : ഖഡ്ഗം, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
பிற மொழிகளில் மொழிபெயர்ப்பு :
One of the bony outgrowths on the heads of certain ungulates.
horn