பொருள் : പുറമ്മോടി അല്ലെങ്കില്‍ ആഡംബരങ്ങള്‍ കാണിക്കാതെ സരളമായി ജീവിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
സന്യാസിമാര്‍ എളിയ ജീവിതം ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു
ஒத்த சொற்கள் : എളിമയായജീവിതം, ലളിതജീവിതം
பிற மொழிகளில் மொழிபெயர்ப்பு :
The appearance of being plain and unpretentious.
plainness