பொருள் : ചുമതലപ്പെടുത്തുക അല്ലെങ്കില്‍ ആരെയെങ്കിലും ചുമതല ഏല്‍പ്പിക്കുക.
எடுத்துக்காட்டு :
ഞാന്‍ ഈ പണി താങ്കളെ ഏല്‍പ്പിക്കുന്നു.
ஒத்த சொற்கள் : ചുമതലപ്പെടുത്തുക
பிற மொழிகளில் மொழிபெயர்ப்பு :
जिम्मेदारी देना या किसी के जिम्मे करना।
मैं यह काम आपको सौंपता हूँ।பொருள் : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്‍പ്പിക്കുക
எடுத்துக்காட்டு :
രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്‍പ്പിച്ചു
ஒத்த சொற்கள் : കൊടുക്കുക, പിടിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.
எடுத்துக்காட்டு :
മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.
ஒத்த சொற்கள் : ചുമതലപ്പെടുത്തുക, ചുമത്തുക
பிற மொழிகளில் மொழிபெயர்ப்பு :