பொருள் : അസത്യം പറയുന്നവന്.
எடுத்துக்காட்டு :
അവന് നുണയനായ വ്യക്തിയാകുന്നു.
ஒத்த சொற்கள் : കള്ളം പറയുന്ന, നുണയനായ, വ്യാജം പറയുന്ന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പരദൂഷണം പറയുന്നവന്
எடுத்துக்காட்டு :
ഏഷണിക്കാരനായയാള് എപ്പോഴും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
ஒத்த சொற்கள் : കര്ണ്ണോജപനായ, നുണയനായ, പിശുനനായ, സൂചകനായ
பிற மொழிகளில் மொழிபெயர்ப்பு :