பொருள் : അവസാനിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
ஒத்த சொற்கள் : അന്ത്യം, അവസാനം, സമാപനം
பிற மொழிகளில் மொழிபெயர்ப்பு :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।பொருள் : എതെങ്കിലും കാര്യം അവസാനിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
കാര്യാവസാനത്തിനു ശേഷം അവന്‍ വീട്ടില്‍ പോയി.
ஒத்த சொற்கள் : കാര്യാന്തം, കാര്യാവസാനം
பொருள் : പറഞ്ഞു വെച്ച അല്ലെങ്കില്‍ ഏതെങ്കിലും നിശ്ചയിച്ച സമയതിനു ശെഷം.
எடுத்துக்காட்டு :
ഈ ജോലി ചെയ്തു തീര്ത്തലതിനു ശേഷം ഞാന്‍ വീട്ടിലേക്കു പോകുകയാണു്.ഞാന്‍ ഇവിടെ പിന്നീടു വരും.
ஒத்த சொற்கள் : അതിനുശേഷം, അനന്തരം, കാലംകൊണ്ടു്, ക്രമേണ, തദനന്തരം, താമസിച്ചു, പിന്നീടു്, പിന്നെ, പിറകെ, പില്ക്കാലത്തു്, ഭാവിയില്‍, വീണ്ടും
பிற மொழிகளில் மொழிபெயர்ப்பு :
Happening at a time subsequent to a reference time.
He apologized subsequently.