பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഒരുക്കം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഒരുക്കം   നാമം

பொருள் : സ്ത്രീകള്‍ ആഭരണം വസ്ത്രം മുതലായവയാല്‍ സ്വയം അലങ്കരിക്കുന്ന പ്രവൃത്തി.

எடுத்துக்காட்டு : സീത ഒരു മണിക്കൂറായി അലങ്കാരമുറിയില്‍ ഒരുക്കം നടത്തുന്നു.

ஒத்த சொற்கள் : അണിഞ്ഞൊരുക്കം, ചമയല്


பிற மொழிகளில் மொழிபெயர்ப்பு :

Cosmetics applied to the face to improve or change your appearance.

make-up, makeup, war paint

பொருள் : അലങ്കരിക്കുന്ന ക്രിയ

எடுத்துக்காட்டு : അധികം സ്ത്രീകളും ഒരുങ്ങികഴിഞ്ഞതിന് ശേഷം മാത്രമേ വീടിന് പുറത്ത് പോകൂ എനിക്ക് ഒരുങ്ങുന്നത് ഇഷ്ടമല്ല

ஒத்த சொற்கள் : ഒരുങ്ങല്

பொருள் : എന്തെങ്കിലും കാര്യം തുടങ്ങുന്നതിനു മുന്പ് ആദ്യം ചെയ്യുന്ന ജോലി.

எடுத்துக்காட்டு : സീമയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : തയ്യാറെടുപ്പ്


பிற மொழிகளில் மொழிபெயர்ப்பு :

कोई विशेष कार्य आरंभ करने के पहले किया जाने वाला काम।

सीमा की शादी की तैयारी बड़े ज़ोरों से चल रही है।
उपक्रम, तैयारी, संभार, समायोग, सम्भार

The activity of putting or setting in order in advance of some act or purpose.

Preparations for the ceremony had begun.
preparation, readying

பொருள் : കുറച്ച് ഇരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്ന ശരിയായ പരിതസ്ഥിതിയോ ചുറ്റുപാടോ.

எடுத்துக்காட்டு : പ്രേതകഥയ്ക്കു വേണ്ടിയുള്ള ഈ തയ്യാറെടുപ്പ് വളരെ വലിയതാണ്.

ஒத்த சொற்கள் : ഒരുക്കൂട്ട്, തയ്യാറെടുപ്പ്


பிற மொழிகளில் மொழிபெயர்ப்பு :

वह परिस्थिति और परिवेश जिसमें कुछ बैठे या स्थापित हो या ठीक हो।

भुतहा कहानी के लिए यह समायोजन बहुत बढ़िया है।
समायोजन, सीन, सेटिंग

The context and environment in which something is set.

The perfect setting for a ghost story.
scene, setting