பொருள் : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക
எடுத்துக்காட்டு :
അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു
ஒத்த சொற்கள் : പകരുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുടിക്കാൻ കൊടുക്കുക
எடுத்துக்காட்டு :
എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക
எடுத்துக்காட்டு :
അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
निभना या निभाना।
उनका इतने वेतन में ही गुजारा हो रहा है।பொருள் : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
எடுத்துக்காட்டு :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
ஒத்த சொற்கள் : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
பிற மொழிகளில் மொழிபெயர்ப்பு :