பொருள் : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.
எடுத்துக்காட்டு :
ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന് കുറച്ചു പൈസ ഇട്ടു കൊടുത്തു.
ஒத்த சொற்கள் : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്‍പാര്‍പ്പില്ലാത്ത, ഉപേക്ഷിച്ച, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ
பிற மொழிகளில் மொழிபெயர்ப்பு :
Holding or containing nothing.
An empty glass.