பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഓട என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഓട   നാമം

பொருள் : അഴുക്ക് വെള്‍ളം പോകുന്ന കുഴല്‍തോട്

எடுத்துக்காட்டு : വീടുകളില്‍ നിന്നുള്‍ല അഴ്ക്കുവെള്‍ലം പുറഥേയ്ക്ക് വരുന്ന ഓടഅഴുക്ക്ചാലിലെ വെള്ളം വഴിയിലൂടെ നിറഞ്ഞു കവിഞ്ഞു പോകുന്നതാണ്‍ എല്ലാരോഗങ്ങളും പടര്‍ന്നു പിറ്റിക്കുന്നതിന്‍ കാരണമായത്

ஒத்த சொற்கள் : അഴുക്ക്ചാല്‍


பிற மொழிகளில் மொழிபெயர்ப்பு :

वह नाली जिसमें गंदा पानी बहता है।

घरों के नाबदानों का पानी गली में इकट्ठा होने से तमाम तरह की बीमारियाँ उत्पन्न होती हैं।
नरदमा, नरदवाँ, नरदा, नाबदान, नाली, पंडोहा, पनाली

A waste pipe that carries away sewage or surface water.

cloaca, sewer, sewerage

பொருள் : മഴ വെള്ളം ഒഴുകുന്ന ജലമാര്ഗ്ഗം.

எடுத்துக்காட்டு : തുടര്ച്ചയായി മഴ പെയ്യുന്നത് കാരണം തോടുകള്‍ പൊങ്ങി.

ஒத்த சொற்கள் : തോട്


பிற மொழிகளில் மொழிபெயர்ப்பு :

वह जलमार्ग जिसमें वर्षा का पानी बहता है।

लगातार बारिश होने के कारण नालों में उफान आ गया है।
नाला, प्रणाली

A passage for water (or other fluids) to flow through.

The fields were crossed with irrigation channels.
Gutters carried off the rainwater into a series of channels under the street.
channel

பொருள் : നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.

எடுத்துக்காட்டு : അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.

ஒத்த சொற்கள் : ഇല്ലി, ഈറ്റ, ഓടല്‍, കണ്ടകി, കണ്ടാലു, കല്ലുമുള, കാട്ടുചൂരല്‍, കർമ്മാരം, തൃണത്വജം, തേജനം, ത്വചിസാരം, ത്വസ്കാരം, ദൃഢഗ്രന്ഥി, ദൃഢപത്രം, ധനുഷ്യം, ധനുർദ്രുമം, നെല്ലിമുള, പിരമ്പ്‌, മസ്കരം, മഹാബലം, മുള, യവഫലം, വേണു, വേത്രം, വേല്‌, ശതപർവ്വം


பிற மொழிகளில் மொழிபெயர்ப்பு :

एक लम्बी, दृढ़ वनस्पति जिसके कांडों में जगह-जगह गाँठें होती हैं और जो छाजन, टोकरे आदि बनाने के काम आती है।

उसने अपने बगीचे में बाँस लगा रखा है।
त्वक्सार, पुष्पघातक, बंस, बाँस, यवफल, वंश, वेणु, शतपर्वा, शतफल

Woody tropical grass having hollow woody stems. Mature canes used for construction and furniture.

bamboo

பொருள் : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

எடுத்துக்காட்டு : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

ஒத்த சொற்கள் : ചാല്‍, തോട്


பிற மொழிகளில் மொழிபெயர்ப்பு :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough