பொருள் : പലായനം ചെയ്യുന്ന അല്ലെങ്കില്‍ ഓടിപ്പോകുന്ന.
எடுத்துக்காட்டு :
സേനാപതി യുദ്ധത്തില്‍ നിന്നു ഒളിച്ചോടിയ സൈനികരെ വെടിവെച്ചു കൊന്നു.
ஒத்த சொற்கள் : ഒളിച്ചോടിയ, പലായനം ചെയ്ത
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഓടി രക്ഷപ്പെട്ട.
எடுத்துக்காட்டு :
പോലീസ് ഓടിപ്പോയ കുറ്റവാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : രക്ഷപെട്ടോടിയ
பிற மொழிகளில் மொழிபெயர்ப்பு :
Having escaped, especially from confinement.
A convict still at large.