பொருள் : ശംഖ്പോലത്തെ കട്ടിയുള്ള ആവരണത്തോട് കൂടിയ ഒരു ജലജീവി
எடுத்துக்காட்டு :
ചിപ്പി പതുക്കെ പതുക്കെ വെള്ളത്തിലൂടെ മുന്നോട്ട് പോയികൊണ്ടിരുന്നു
ஒத்த சொற்கள் : ചിപ്പി
பிற மொழிகளில் மொழிபெயர்ப்பு :
Marine or freshwater mollusks having a soft body with platelike gills enclosed within two shells hinged together.
bivalve, lamellibranch, pelecypodபொருள் : നദികളിലും, ജലാശയങ്ങളിലും മറ്റും കാണുന്ന ശംഖ് പോലുള്ള ഒരു പ്രാണി.
எடுத்துக்காட்டு :
ചില മനുഷ്യർ കക്ക വളമായും ഉപയോഗിക്കുന്നു.
ஒத்த சொற்கள் : ചിപ്പിലി, ചുണ്ണാമ്പ്, ചെറിയ ശംഖ്, മുത്തുചിപ്പി, ശുക്തിമത്‌സ്യം
பிற மொழிகளில் மொழிபெயர்ப்பு :
Freshwater or marine or terrestrial gastropod mollusk usually having an external enclosing spiral shell.
snailபொருள் : ചിപ്പി എന്ന പേരുള്ള ജീവിയുടെ ബാഹ്യാവരണം
எடுத்துக்காட்டு :
അമ്മ കക്കയില്‍ നിന്ന് ഇറച്ചി പറിച്ചെടുത്തുകൊണ്ടിരുന്നു
பிற மொழிகளில் மொழிபெயர்ப்பு :
सीप नामक जंतु का आवरण।
माँ सीपी से आम छील रही है।