பொருள் : മൊട്ടുകളുടെ പുക ലഹരിക്കു വേണ്ടി വലിക്കുന്ന ഭാങ്ങിനെ പോലെ ഒരു ചെടി.
எடுத்துக்காட்டு :
അവന് തന്റെ വയലില്‍ കഞ്ചാവ് ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : കഞ്ചാവ്ചെടി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു ചെടിയുടെ മൊട്ട്, ഇല മുതലായവ ലഹരിക്കു വേണ്ടി ഹൂക്ക വഴി വലിക്കുന്നത്.
எடுத்துக்காட்டு :
കഞ്ചാവ് വലിക്കുന്നത് ആരോഗ്യത്തിന്ന് നല്ലതല്ല.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ജനങ്ങള്‍ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ചെടി.
எடுத்துக்காட்டு :
അവന് ഒളിച്ചും മറച്ചും കഞ്ചാവ് കൃഷി ചെയ്യുന്നു.
பிற மொழிகளில் மொழிபெயர்ப்பு :