பொருள் : കടയില്‍ ഇരുന്ന് സാധനങ്ങള്‍ വില്‍ക്കുന്ന വ്യക്തി.
எடுத்துக்காட்டு :
ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.
ஒத்த சொற்கள் : ആപണികന്‍, ഇടപാടുകാരന്, കച്ചവടക്കാരന്, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കടമെടുത്തവന്.
எடுத்துக்காட்டு :
ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.
ஒத்த சொற்கள் : ഋണീ, കടംവാങ്ങിയവന്
பிற மொழிகளில் மொழிபெயர்ப்பு :