பொருள் : അപ്രിയം തോന്നിക്കുന്ന സംസാരം.
எடுத்துக்காட்டு :
പ്രതിപക്ഷത്തിലെ നേതാവ് ഭരണപക്ഷത്തെ കുറിച്ചു കടുത്ത സംസാരമാണ് നടത്തിയത്.
ஒத்த சொற்கள் : കടുത്തഭാഷയിലുള്ള സംസാരം
பிற மொழிகளில் மொழிபெயர்ப்பு :
Abusive or venomous language used to express blame or censure or bitter deep-seated ill will.
invective, vitriol, vituperation