பொருள் : കഠോരമാകുന്ന അവസ്ഥ.
எடுத்துக்காட்டு :
ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില്‍ വെള്ളമൊഴിക്കു.
ஒத்த சொற்கள் : കാഠിന്യം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തൂക്കം നോക്കുന്നതിനായിട്ട് ഉപയോഗിക്കുന്ന കല്ല് അല്ലെങ്കില്‍ ലോഹം എന്നിവയുടെ കട്ട
எடுத்துக்காட்டு :
ഇത് ഒരു കിലോയുടെ കട്ടി ആകുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ത്രാസില്‍ തൂക്കം നിശ്ചയിയിക്കുന്നതിന് വയ്ക്കുന്ന ഭാരം
எடுத்துக்காட்டு :
കടക്കാരന് തൂക്കുന്ന സമയത്ത് കട്ടി മാറ്റി
பிற மொழிகளில் மொழிபெயர்ப்பு :