பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കബന്ധം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കബന്ധം   നാമം

பொருள் : തല വെട്ടിമാറ്റിയ ശരീരം

எடுத்துக்காட்டு : യുദ്ധഭൂമിയില് കബന്ധങ്ങള് ചിതറിക്കിടക്കുന്നു

ஒத்த சொற்கள் : തലയില്ലാത്ത ശരീരം


பிற மொழிகளில் மொழிபெயர்ப்பு :

सिर कट जाने पर बचा हुआ धड़।

समर भूमि में जगह-जगह खून से लथपथ मुंड और रुंड पड़े हुए थे।
कबंद, कबंध, कबन्द, कबन्ध, रुंड, रुण्ड

பொருள் : കൈയ്യും കാലും ഇല്ലാത്ത ശരീരം

எடுத்துக்காட்டு : യുദ്ധ ഭൂമിയിൽ കബന്ധങ്ങൾ ചിതറിക്കിടന്നു


பிற மொழிகளில் மொழிபெயர்ப்பு :

बिना हाथ पैर का धड़।

युद्ध क्षेत्र में कई अगंड पड़े हुए थे।
अगंड, अगण्ड

பொருள் : ശരീരത്തില്‍ കഴുത്തിന്റെ താഴെയും അരക്കെട്ടു വരെയുമുള്ളതുമായ ഭാഗം.

எடுத்துக்காட்டு : വാളുകൊണ്ടുള്ള ഒറ്റ വീശിനു അവന്റെ തല ഉടലില്‍ നിന്ന് വേര്പെട്ട് പോയി.

ஒத்த சொற்கள் : ഉടല്‍


பிற மொழிகளில் மொழிபெயர்ப்பு :

शरीर में गले के नीचे से कमर तक का सारा भाग।

तलवार के एक ही वार से उसका सर धड़ से अलग हो गया।
अवलग्न, धड़

The body excluding the head and neck and limbs.

They moved their arms and legs and bodies.
body, torso, trunk

பொருள் : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.

எடுத்துக்காட்டு : വെള്ളം ജീവന്റെ ആധാരമാണു്.

ஒத்த சொற்கள் : അംബകം, അംബു, അംഭസ്സു്‌, അപ്പു്‌, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്‌, പാഥം, പാഥസ്സു്‌, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം


பிற மொழிகளில் மொழிபெயர்ப்பு :

नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।

जल ही जीवन का आधार है।
अंध, अंबु, अंभ, अक्षित, अन्ध, अपक, अम्बु, अर्ण, अस्र, आब, इरा, उदक, उदक्, ऋत, कांड, काण्ड, कीलाल, घनरस, घनसार, जल, तपोजा, तामर, तोय, दहनाराति, धरुण, नलिन, नार, नीर, नीवर, पय, पानी, पुष्कर, योनि, रेतस्, वसु, वाज, वारि, शबर, शवर, शवल, सलिल, सवर, सवल