பொருள் : മുകളിലാകുന്ന അവസ്ഥ
எடுத்துக்காட்டு :
കയറ്റത്തിൽ കാറ്റിന്റെ ശക്തി കുറവാണ്
ஒத்த சொற்கள் : ഏറ്റം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ബലമായി അതിര്ത്തി മുറിച്ചു കടന്നു മറ്റുള്ളവരുടെ ഭൂമിയില്‍ കയറല്.
எடுத்துக்காட்டு :
ശത്രു സൈന്യം അതിര്ത്തിയില് ആക്രമണം തുടങ്ങി.
ஒத்த சொற்கள் : അക്രമം, അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്തം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, അസഹ്യപ്പെടുത്തല്‍, ആക്രമണം, എതിര്ക്കല്‍, കയ്യേറ്റം, ക്രമക്കേടായ പ്രവേശനം, ദണ്ടം, പിടിച്ചടക്കല്‍, പ്രധര്ഷണം, പ്രയാണം, പ്രയാതം, ബലപ്രയോഗം, വേട്ട, സത്രു രാജ്യം വളയല്‍
பிற மொழிகளில் மொழிபெயர்ப்பு :
बलपूर्वक सीमा का उल्लंघन करके दूसरे के क्षेत्र में जाने की क्रिया।
हमें शत्रु की सेना के आक्रमण को सीमा पर ही रोकना होगा।பொருள் : ജലപ്രവാഹം വരുന്ന ദിശ
எடுத்துக்காட்டு :
മീനുകൾ കയറ്റത്തിലേയ്ക്ക് പോകുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുകളിലേക്ക് കയറുന്ന ക്രിയ അല്ലെങ്കിൽ ഭാവം
எடுத்துக்காட்டு :
പരവതാരോഹണം എല്ലാവര്ക്കും പറ്റിയ പണിയല്ല
ஒத்த சொற்கள் : ആരോഹണം
பிற மொழிகளில் மொழிபெயர்ப்பு :