பொருள் : മൂടു പടം പോലെ ഉള്ളതും അതില്‍ പതിക്കുമ്പോള്‍ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യുന്ന കാതില്‍ ഉള്ള ആ നേരിയ പാട.
எடுத்துக்காட்டு :
വളരെ ഉറക്കെയുള്ള ശബ്ദം കൊണ്ട് കര്ണ്ണാവരണം പൊട്ടുകയും ചെയ്യാം.
ஒத்த சொற்கள் : കര്ണ്ണാവരണം, ചെവിക്കല്ല്
பிற மொழிகளில் மொழிபெயர்ப்பு :
कान में पायी जानेवाली वह झिल्ली जो परदे के रूप में होती है और जहाँ पहुँचकर आवाज़ गुँजती है।
बहुत ही ज़ोर की आवाज़ से कान का परदा फट भी सकता है।பொருள் : ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള്‍ എന്റെ ചെവിയില്‍ വെള്ളം പോയി.
எடுத்துக்காட்டு :
ஒத்த சொற்கள் : കന്നം, കരണം, കര്‍ണ്ണം, കര്ണ്ണപാളി, ചെകിടു്, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്, ശ്രുതി, ശ്രോതസ്സു്, ശ്രോത്രം, ശ്രൌത്രം
பிற மொழிகளில் மொழிபெயர்ப்பு :
The sense organ for hearing and equilibrium.
ear