பொருள் : മോഷണം നടത്തുന്ന ആള്.
எடுத்துக்காட்டு :
ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച് മര്‍ദ്ദിച്ചു.
ஒத்த சொற்கள் : അപഹര്‍ത്താവ്, കക്കുന്നവന്, ചോരന്, തസ്കരന്, പരാസ്കന്ദി, മോഷ്ടാവ്, ഹന്താവ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ജനങ്ങളെ കൊള്ളയടിക്കുന്നതു തൊഴിലാക്കിയവന്
எடுத்துக்காட்டு :
കൊള്ളക്കാര്‍ ബസുമുഴുവനും കൊള്ളയടിച്ചു.
ஒத்த சொற்கள் : കൊള്ളക്കാരന്, പിടിച്ചുപറിക്കാരന്
பிற மொழிகளில் மொழிபெயர்ப்பு :