பொருள் : എവിടെയെങ്കിലും ആശ്രയം തേടുക
எடுத்துக்காட்டு :
ഞങ്ങള്‍ എപ്പോള്‍ ഡല്‍ഹിക്ക് പോയാലും ശര്‍മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്
ஒத்த சொற்கள் : തങ്ങുക, താമസിക്കുക, വസിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
எடுத்துக்காட்டு :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില്‍ താമസിക്കുന്നു.
ஒத்த சொற்கள் : ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സാധിക്കുക
எடுத்துக்காட்டு :
ഇത്രയും വിലക്കൂടിയ സാരി നല്കാൻ എനിക്ക് സാധിക്കുകയില്ല
ஒத்த சொற்கள் : സാധിക്കുക, സാധ്യമാവുക
பிற மொழிகளில் மொழிபெயர்ப்பு :