பொருள் : ഭക്ഷണം തൊണ്ടയിലെ കുഴലില്‍ കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.
எடுத்துக்காட்டு :
പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശരീരത്തില്‍ താടിയുടെ താഴെയും തോളിന് മേലെയും ഉള്ള ഭാഗം.
எடுத்துக்காட்டு :
ആണുങ്ങളുടെ കഴുത്തില്‍ ഒരു മുഴ പുറത്തേക്ക് ഉന്തി നില്ക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :