பொருள் : വീഴ്ച്ചയില്‍ നിന്ന് രക്ഷിക്കുക
எடுத்துக்காட்டு :
മൂന്നാം നിലയില്നിന്ന് വീണുകൊണ്ടിരുന്ന കുട്ടിയെ ഒരു യുവാവ് മുന്നിലേക്ക് ചാടി രക്ഷിച്ചു”
ஒத்த சொற்கள் : രക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.
எடுத்துக்காட்டு :
എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.
ஒத்த சொற்கள் : കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी व्यक्ति या वस्तु आदि का ध्यान रखना।
मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।பொருள் : ചീത്തയാകാതെ കാക്കുക
எடுத்துக்காட்டு :
അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം
ஒத்த சொற்கள் : സംരക്ഷിക്കുക, സൂക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :