பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കാണിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കാണിക്കുക   ക്രിയ

பொருள் : കണ്ണിലൂടെ ഏതെങ്കിലും വ്യക്‌തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.

எடுத்துக்காட்டு : അവന് അവന്റെ പുതിയ വീട്‌ ഞങ്ങളെ കാണിച്ചു.

ஒத்த சொற்கள் : കാട്ടുക, കാണാറാക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക


பிற மொழிகளில் மொழிபெயர்ப்பு :

आँखों से किसी व्यक्ति, पदार्थ, काम आदि के रूप-रंग और आकार-प्रकार या गुण आदि का ज्ञान प्राप्त कराना।

उसने हमें अपना नया घर दिखाया।
उसने रूस को एक तानाशाही के रूप में प्रस्तुत किया।
दरशाना, दरसाना, दर्शाना, दिखलाना, दिखाना, पेश करना, प्रस्तुत करना

Make visible or noticeable.

She showed her talent for cooking.
Show me your etchings, please.
show

பொருள் : അന്വേഷണം അല്ലെങ്കില്‍ നിരീക്ഷണം നടത്തിപ്പിക്കുക

எடுத்துக்காட்டு : രോഗിയെ നിങ്ങള്‍ ഡോക്ടറെ കാണിച്ചുവോ?


பிற மொழிகளில் மொழிபெயர்ப்பு :

जाँच या निरीक्षण कराना।

क्या आपने रोगी को डाक्टर से दिखाया?
दिखलाना, दिखाना

To show, make visible or apparent.

The Metropolitan Museum is exhibiting Goya's works this month.
Why don't you show your nice legs and wear shorter skirts?.
National leaders will have to display the highest skills of statesmanship.
display, exhibit, expose

பொருள் : കൃത്രിമമായ രീതിയില്‍ നിന്ന് അവതരിപ്പിക്കപ്പെടുക അല്ലെങ്കില്‍ കാണിക്കപ്പെടുക അല്ലെങ്കില് പ്രകടിപ്പിക്കുക അല്ലെങ്കില്‍ ആരെയെങ്കിലും പോലെ അഭിനയിക്കുക.

எடுத்துக்காட்டு : ഷീല തന്നെത്താനേ അഭിനേത്രിയെ പോലെ കാണിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

* बनावटी ढंग से प्रस्तुत करना या दर्शाना या दिखावा करना या किसी के समान अभिनय करना।

शीला खुद को अभिनेत्री जैसा दिखाती है।
आडंबर करना, आडम्बर करना, ढोंग करना, दिखाना, दिखावा करना, लिफ़ाफ़ा बनाना, लिफाफा बनाना, शो करना

Represent fictitiously, as in a play, or pretend to be or act like.

She makes like an actress.
make, make believe, pretend