பொருள் : അക്രമണം നടത്തുന്നതിനായി അല്ലെങ്കില്‍ ഒരാള്‍ക്ക് എതിരായി ഏതെങ്കിലും കാര്യം ചെയ്യുന്നതിനായി പറ്റിയ അവസരം കാത്തിരിക്കുക
எடுத்துக்காட்டு :
അതിര്‍ത്തിയില്‍ ശത്രു കാത്തിരിപ്പ് നടത്തുന്നു
பிற மொழிகளில் மொழிபெயர்ப்பு :
The act of concealing yourself and lying in wait to attack by surprise.
ambuscade, ambush, lying in wait, trapபொருள் : ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : പ്രതീക്ഷ
பிற மொழிகளில் மொழிபெயர்ப்பு :