பொருள் : നഷ്ടമായ ഓജസ്സും തേജസും വീണ്ടെടുക്കുന്ന ക്രിയ
எடுத்துக்காட்டு :
മഴ പെയ്തതും ഉണങ്ങിയ ഭൂമിക്ക് കായകല്പം സംഭവിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
The phenomenon of vitality and freshness being restored.
The annual rejuvenation of the landscape.பொருள் : ഔഷധം വഴി രുഗ്ണമായ അല്ലെങ്കില്‍ ക്ഷയിച്ച ശരീരത്തെ വീണ്ടും തരുണാവസ്ഥയിലേക്ക് ആക്കുന്ന ക്രിയ
எடுத்துக்காட்டு :
മദന്മോസഹന് മാളവ്യ കായകല്പം നടത്തിയിരുന്നു
பிற மொழிகளில் மொழிபெயர்ப்பு :
The act of restoring to a more youthful condition.
rejuvenation