பொருள் : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.
எடுத்துக்காட்டு :
ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.
ஒத்த சொற்கள் : അഭ്യാസം, കവാത്ത്, കസർത്ത്, മെയ്ത്തൊഴില്‍, വ്യായാമം
பிற மொழிகளில் மொழிபெயர்ப்பு :
बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।
नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।The activity of exerting your muscles in various ways to keep fit.
The doctor recommended regular exercise.