பொருள் : ഉടമസ്ഥന് അല്ലെങ്കില്‍ ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടി എഴുത്തും, കണക്കും സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്ന സഹായി.
எடுத்துக்காட்டு :
മോഹനെ ഈ സഹായസമിതിയുടെ കാര്യദർശി ആയി നിയമിച്ചു.
ஒத்த சொற்கள் : ഉപദേഷ്ടാവ്
பிற மொழிகளில் மொழிபெயர்ப்பு :
An assistant who handles correspondence and clerical work for a boss or an organization.
secretarial assistant, secretaryபொருள் : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത് ആ അധികാരി.
எடுத்துக்காட்டு :
അവന്റെ പിതാവ് മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.
ஒத்த சொற்கள் : ഉപദേഷ്ടാവ്, മന്ത്രി
பிற மொழிகளில் மொழிபெயர்ப்பு :
A person who is head of an administrative department of government.
secretary