பொருள் : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന് അല്ലെങ്കില് സംരക്ഷിക്കുന്നതിന് വേണ്ടി അഥവാ അത് നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത് തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : കരുതല്‍, കാക്കല്, നടകാക്കല്‍, പാറാവ്, പാലനം, യാമവൃത്തി, രക്ഷണം, സംരക്ഷണം, സൂക്ഷിപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.
ஒத்த சொற்கள் : കസ്റ്റ്ടി, തടവ്
பிற மொழிகளில் மொழிபெயர்ப்பு :