பொருள் : തന്നെ സേവിക്കുന്നതിനു വേണ്ടി പണം കൊടുത്ത് വാങ്ങുന്ന വ്യക്തി.
எடுத்துக்காட்டு :
പഴയ കാലത്ത് അടിമകളുടെ കച്ചവടം നടന്നിരുന്നു.
ஒத்த சொற்கள் : അടിമ, ഗോപ്യകന്, ചേടകന്, ദാസന്, ദാസേയന്, ദാസേരന്, നിയോജ്യന്, പ്രൈഷ്യന്, ഭുജിഷ്യന്
பிற மொழிகளில் மொழிபெயர்ப்பு :
A person who is owned by someone.
slave