பொருள் : ഓടുക, കഠിനമായി ജോലി ചെയ്യുക എന്നതിനാല്‍ ത്വരിതഗതിയിൽ നടത്തുന്ന ശ്വാസം വിടല്‍
எடுத்துக்காட்டு :
നിര്‍ത്താതെ ഓടിയത് കൊണ്ട് അവന് കിതച്ചുകൊണ്ടിരുന്നു
பொருள் : അണയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
മുത്തശ്ശി കിതപ്പു കാരണം വിശ്രമിക്കുന്നതിനു വേണ്ടി ഇരുന്നു.
ஒத்த சொற்கள் : അണപ്പ്
பிற மொழிகளில் மொழிபெயர்ப்பு :