பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കീര്ത്തി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കീര്ത്തി   നാമം

பொருள் : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.

எடுத்துக்காட்டு : സച്ചിന്‍ തെണ്ടുല്ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.

ஒத்த சொற்கள் : ഒലി, കേളി, പ്രശസ്തി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി, വിശ്രുതി


பிற மொழிகளில் மொழிபெயர்ப்பு :

The state or quality of being widely honored and acclaimed.

celebrity, fame, renown

பொருள் : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.

எடுத்துக்காட்டு : രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.

ஒத்த சொற்கள் : മഹിമ


பிற மொழிகளில் மொழிபெயர்ப்பு :

शक्ति, वीरता आदि का ऐसा प्रभाव जिससे विरोधी दबे रहें।

रावण के रौब से देव भी आतंकित थे।
इकबाल, इक़बाल, दाप, दाब, प्रताप, रोब, रौब

பொருள் : പ്രശസ്തനായിരിക്കുന്ന അവസ്ഥ

எடுத்துக்காட்டு : ഞാന്‍ താങ്കളുടെ കീര്ത്തിയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

सुप्रतिष्ठित होने की अवस्था या भाव।

मैंने उनकी सुप्रतिष्ठितता की चर्चा बहुत सुनी है।
सुप्रतिष्ठितता

गरम दूध में मठा डालने पर उसमें आने वाला आरंभिक बदलाव।

सर्जक के बाद उसने मठा डालना रोक दिया।
सर्जक

பொருள் : പ്രശസ്തനായിരിക്കുന്ന അവസ്ഥ

எடுத்துக்காட்டு : ഞാന്‍ താങ്കളുടെ കീര്ത്തികയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു