பொருள் : ഏതെങ്കിലും വസ്തു മുതലായവയുടെ കുരുക്ക് അകറ്റുക.
எடுத்துக்காட்டு :
കുരുങ്ങിയ കയറുകളുടെ കുരുക്കഴിച്ചു.
ஒத்த சொற்கள் : കുരുക്കഴിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Become or cause to become undone by separating the fibers or threads of.
Unravel the thread.பொருள் : ഏതെങ്കിലും വസ്തു മുതലായവയുടെ കുരുക്കില്‍ നിന്നു രക്ഷപ്പെടുക.
எடுத்துக்காட்டு :
കൃഷിക്കാരന് കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഊരിയെടുക്കുക, കുരുക്ക് അഴിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Become or cause to become undone by separating the fibers or threads of.
Unravel the thread.