பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കുപ്രസിദ്ധി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : കുപ്രസിദ്ധമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : കൊള്ളക്കാരന്റെ രൂപത്തില്‍ രത്നാകരനു എത്രമാത്രം അപകീര്ത്തി ലഭിച്ചുവോ അതിലും കൂടുതല്‍ മഹര്ഷി വാത്മീകിയുടെ രൂപത്തില്‍ അവനു പ്രസിദ്ധി കിട്ടി.

ஒத்த சொற்கள் : അപകീര്ത്തി, അപഖ്യാതി, കീര്ത്തി കേട്, ചീത്തപ്പേര്, ദുഷ്കീര്ത്തി, ദുഷ്പ്പേര്, യശോഹാനി


பிற மொழிகளில் மொழிபெயர்ப்பு :

कुख्यात होने की अवस्था या भाव।

डाकू के रूप में रत्नाकर को जितनी बदनामी मिली,उससे अधिक ऋषि वाल्मीकि के रूप में प्रसिद्धि।
अंगुश्तनुमाई, अकीर्ति, अजस, अपकीरति, अपकीर्ति, अपकृति, अपजस, अपनाम, अपयश, अपलोक, अप्रतिष्ठा, अभिशस्ति, अयश, कुख्याति, कुप्रसिद्धि, घैर, घैरु, घैरो, दुर्नाम, दुष्प्रचार, नामधराई, बदनामी, रुसवाई, वाच्यता

A state of extreme dishonor.

A date which will live in infamy.
The name was a by-word of scorn and opprobrium throughout the city.
infamy, opprobrium

பொருள் : പ്രസിദ്ധിയില്ലാത്ത അവസ്ഥ.

எடுத்துக்காட்டு : അവന്‍ കുപ്രസിദ്ധിയുടെ ഇരുട്ടില് നിന്നും വെളിച്ചത്തിലേക്ക് വരാന്‍ താല്പര്യപ്പെടുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

अख्यात होने की अवस्था या भाव।

समाज की सेवा में अपना सर्वस्व लुटा देने के बाद भी उन्हें अख्याति ही हाथ लगी।
अकीर्ति, अख्याति, अनामत्व, अप्रसिद्धि, ख्यातिहीनता, गुमनामी

കുപ്രസിദ്ധി   നാമവിശേഷണം

பொருள் : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.

எடுத்துக்காட்டு : വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്‌.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു്‌ സമൂഹത്തില് കുപ്രസിദ്ധനായി.

ஒத்த சொற்கள் : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അപവാദം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, ചീത്തപ്പേരു്‌, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്‌, നാണക്കേടു്, നിന്ദ, പഴി, പോരായ്മ, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, ‌മിധ്യാക്ഷേപം


பிற மொழிகளில் மொழிபெயர்ப்பு :

जिसे लोग बुरा कहते हों या जिसे कुख्याति मिली हो।

वीरप्पन एक कुख्यात अपराधी है।
वह अपने कारनामों के कारण समाज में बदनाम है।
अंगुश्तनुमा, अजसी, अपकृत्, अयशस्वी, अयशी, कुख्यात, कुप्रसिद्ध, दुर्नाम, पापनाम, बदनाम