பொருள் : വൃക്ഷങ്ങളില്‍ താമസിക്കുന്ന എപ്പോഴും ചഞ്ചലരായ സസ്തന ജന്തു.
எடுத்துக்காட்டு :
ഭാരതത്തില്‍ കുരങ്ങുകളുടെ പല ഇനങ്ങളുണ്ടു്.
ஒத்த சொற்கள் : മര്ക്കിടന്, വാനരന്
பிற மொழிகளில் மொழிபெயர்ப்பு :
Any of various long-tailed primates (excluding the prosimians).
monkey