பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കുരു என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കുരു   നാമം

பொருள் : ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ ഉരുണ്ട മുഴകള്

எடுத்துக்காட்டு : കുഞ്ഞു മുഖത്തില്‍ വസൂരിയുടെ കുരുക്കള്


பிற மொழிகளில் மொழிபெயர்ப்பு :

शरीर पर होने वाला कोई छोटा गोल उभार।

नन्हे के मुख पर चेचक के दाने हैं।
दाना

பொருள் : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.

எடுத்துக்காட்டு : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.

ஒத்த சொற்கள் : പരു, പിടകം, വിസ്ഫോടം


பிற மொழிகளில் மொழிபெயர்ப்பு :

छोटा फोड़ा।

उसके सारे शरीर पर फुंसियाँ निकल आयी हैं।
पिड़क, पिड़का, फुंसी, फुड़िया, फोड़ी

பொருள் : ഒരു പഴത്തിന്റെ കട്ടിയുള്ള ആവരണത്തോട്‌ കൂടിയ കായ.

எடுத்துக்காட்டு : മാമ്പഴം തിന്നതിനു ശേഷം അതിന്റെ അണ്ടി പുറകിലേക്ക്‌ എറിഞ്ഞു.

ஒத்த சொற்கள் : അണ്ടി, അരി, അരിചി, കായ, ധാന്യമണി, പരിപ്പ്, ബീജം, മുള, വിത്ത്‌


பிற மொழிகளில் மொழிபெயர்ப்பு :

कुछ फलों के बीच से निकलने वाला कड़ा तथा बड़ा एकमात्र बीज।

आम खाने के बाद उसने गुठली को पिछवाड़े रोप दिया।
अँठली, अंठी, आँठी, कुसली, गुठली

The hard inner (usually woody) layer of the pericarp of some fruits (as peaches or plums or cherries or olives) that contains the seed.

You should remove the stones from prunes before cooking.
endocarp, pit, stone

பொருள் : ഗോളാകൃതിയിലുള്ള ഏതെങ്കിലും ചെറിയ വസ്തു.

எடுத்துக்காட்டு : കുട്ടി ആര്ത്തിയോടെ മാതളനാരങ്ങയുടെ കുരു തിന്നുകൊണ്ടിരിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

कोई छोटी वस्तु विशेषकर गोलाकार।

बच्चा बड़े प्रेम से अनार के दाने खा रहा है।
दाना

பொருள் : വരിയുടച്ച കാള.

எடுத்துக்காட்டு : കറുത്ത ഒരു വിത്തു കുതിര മോഹനെ ഓടിച്ചു.

ஒத்த சொற்கள் : ഉത്ഭവം, ബീജം, ബീജമൂലം, ബീജാങ്കുരം, രേതസ്സു്‌, വിത്തു കുതിര


பிற மொழிகளில் மொழிபெயர்ப்பு :

अँडुआ बैल।

एक काले साँड़ ने मोहन को दौड़ाया।
अनड्वान्, गवीश, धाकड़, मदकट, वृष, वृषण, वृषभ, वृषेंद्र, वृषेन्द्र, शंड, षंड, षण्ड, साँड़, सांड, साड़

Uncastrated adult male of domestic cattle.

bull

பொருள் : പൂക്കളുള്ള ചെടികളുടെ അല്ലെങ്കില്‍ ധാന്യചെടികളുടെ ധാന്യം അല്ലെങ്കില്‍ പഴങ്ങളുള്ള മരങ്ങളുടെ കുരുക്കള്‍ അതില്‍ നിന്ന് അതേ വര്ഗ്ഗത്തില്പ്പെട്ട പുതിയ ചെടികള്‍ അല്ലെങ്കില്‍ മരങ്ങള്‍ ഉണ്ടാകുന്നു

எடுத்துக்காட்டு : കര്ഷകന്‍ വയലില്‍ ഗോതമ്പിന്റെ വിത്ത് വിതയ്ക്കുന്നു

ஒத்த சொற்கள் : വിത്ത്


பிற மொழிகளில் மொழிபெயர்ப்பு :

फूलवाले पौधों या अनाजों के वे दाने अथवा वृक्षों के फलों की वे गुठलियाँ जिनसे वैसे ही नये पौधे, अनाज या वृक्ष उत्पन्न होते हैं।

किसान खेत में गेहूँ के बीज बो रहा है।
बीज, बीया, वीज

A mature fertilized plant ovule consisting of an embryo and its food source and having a protective coat or testa.

seed