பொருள் : നിശബ്ദമായി ഒരിടത്തിരുന്നു കൊണ്ട് രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍
எடுத்துக்காட்டு :
ഈ കുതന്ത്രങ്ങളെല്ലാം നിങ്ങള്‍ ചെയ്തതാണ്
ஒத்த சொற்கள் : ഏടാകൂടം, കുതന്ത്രം, കൊള്ളരുതായ്മ, പൊല്ലാപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.
எடுத்துக்காட்டு :
നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്‍ക്കില്ല.
ஒத்த சொற்கள் : തെമ്മാടിത്തം, നെറികേട്
பிற மொழிகளில் மொழிபெயர்ப்பு :