பொருள் : അല്പമായുള്ളത്.
எடுத்துக்காட்டு :
താങ്കളുടെ ജോലി കുറച്ച് ബാക്കിയുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
To a small degree or extent.
His arguments were somewhat self-contradictory.பொருள் : വളരെ കുറച്ച് അല്ലെങ്കില്‍ വളരെ ചെറിയ അളവില്‍ അല്ലെങ്കില്‍ അതിരുവരെ
எடுத்துக்காட்டு :
അവനെ എനിക്ക് അല്പം പോലും വിശ്വാസം ഇല്ലതാങ്കള് അല്പം നിന്നാലും ഞാനിപ്പോള്‍ വരാംഈ കഷണം ആ കഷണത്തേക്കാള് അല്പം ചെറിയതാണ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെ കുറഞ്ഞ അളവില്‍
எடுத்துக்காட்டு :
ദുഷ്ടന്മാര് ചാകുന്നതില്‍ എനിക്ക് അല്പം പോലും ദുഃഖമില്ല
பிற மொழிகளில் மொழிபெயர்ப்பு :
In the slightest degree or in any respect.
Are you at all interested? No, not at all.பொருள் : ചെറിയ അംശത്തെ സംബന്ധിക്കുന്ന.
எடுத்துக்காட்டு :
ഈ പ്രദേശത്തിന്റെ കുറച്ചു ഭാഗം വെള്ളപൊക്കത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
ஒத்த சொற்கள் : ഒരു ചെറിയ
பிற மொழிகளில் மொழிபெயர்ப்பு :
कम अंश से संबंधित या कम अंश का।
इस क्षेत्र का न्यूनांशीय भाग बाढ़ से घिर गया है।பொருள் : എണ്ണത്തിൽ കുറഞ്ഞത്
எடுத்துக்காட்டு :
എനിക്ക് അല്പം പണത്തിന്റെ ആവശ്യം ഉണ്ട് ഇന്നലത്തെ പാര്ട്ടിംയിൽ അല്പം ആളുകളെ വന്നുള്ളു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അളവില്‍ കുറച്ച്.
எடுத்துக்காட்டு :
തന്റെ പരിശ്രമം കൊണ്ട് അവന് കുറച്ചു സമയം കൊണ്ട് ഉന്നതിയും നേടി.
பிற மொழிகளில் மொழிபெயர்ப்பு :