பொருள் : കുറച്ചുകൊണ്ടുവരിക.
எடுத்துக்காட்டு :
വിദ്യുച്ഛക്തിയുടെ ശരിയായ ഉപയോഗം കാരണം ഈ തവണ ബില്ലില് കുറവുണ്ടായിരിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദുര്ലുഭമാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
எடுத்துக்காட்டு :
ചൂടുള്ള കാലങ്ങളില് വെള്ളത്തിന്റെ അഭാവം ഉണ്ടാകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
The state of needing something that is absent or unavailable.
There is a serious lack of insight into the problem.பொருள் : അപൂര്ണ്ണമായി അല്ലെങ്കില്‍ പകുതിയായി ഇരിക്കുന്ന അവസ്ഥ
எடுத்துக்காட்டு :
ഈ കാര്യം അപൂര്ണ്ണമായിരിക്കുന്നത് മറ്റു കാര്യങ്ങളേയും ബാധിക്കുന്നുണ്ട് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് ആളുകള്‍ വിശന്നിരിക്കുന്നു
ஒத்த சொற்கள் : അപര്യാപ്തത, അപൂര്ണ്ണം, കിട്ടായ്മ
பிற மொழிகளில் மொழிபெயர்ப்பு :
The state of being crude and incomplete and imperfect.
The study was criticized for incompleteness of data but it stimulated further research.பொருள் : ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
எடுத்துக்காட்டு :
ഇന്ന് നല്ല നിഘണ്ടുവിന്റെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അഭാവം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുതിരയുടെ കാലിന്റെ ഒരു ഭാഗം
எடுத்துக்காட்டு :
ഈ കുതിരയുറ്റെ ഇടത് കുറവിൽ മുരിവ് പറ്റിയിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
घोड़े के पैर में सुम और टखने के बीच का भाग।
इस घोड़े के अगले पैर के दाहिने गामचे में घाव हो गया है।பொருள் : കുറച്ചാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
எடுத்துக்காட்டு :
സമയത്തിന്റെ കുറവ് കാരണം എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല.
ஒத்த சொற்கள் : ഇല്ലായ്മ
பிற மொழிகளில் மொழிபெயர்ப்பு :
Lack of an adequate quantity or number.
The inadequacy of unemployment benefits.