பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കുറി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കുറി   നാമം

பொருள் : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

எடுத்துக்காட்டு : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

ஒத்த சொற்கள் : കര, കസവ്, ജറി


பிற மொழிகளில் மொழிபெயர்ப்பு :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

பொருள் : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള് മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം

எடுத்துக்காட்டு : പൂജ സമയത്ത് ഭഗവാനെ തിലകം ചാര്ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്ത്താന് ചന്ദനം നല്കിയാലും

ஒத்த சொற்கள் : തിലകം, തൊടുകുറി


பிற மொழிகளில் மொழிபெயர்ப்பு :

चंदन, केसर आदि से मस्तक, बाहु आदि पर लगाया जाने वाला चिह्न।

वह पूजा करते समय भगवान को तिलक लगाता है।
चित्रकूट के घाट पर भई संतन की भीर, तुलसीदास चंदन घिसें तिलक देत रघुबीर।
टिक्का, टीका, तिलक

பொருள் : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

எடுத்துக்காட்டு : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

ஒத்த சொற்கள் : അടയാളം, പാട്, വര


பிற மொழிகளில் மொழிபெயர்ப்பு :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line