பொருள் : വിറക്കുന്ന ഭാവം.
எடுத்துக்காட்டு :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
ஒத்த சொற்கள் : കമ്പം, കമ്പനം, കിടുകിടുപ്പു്, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം
பொருள் : കുലുക്കുന്ന പ്രവര്ത്തി.
எடுத்துக்காட்டு :
മരത്തിന്റെ കുലുക്കം കൊണ്ട് പഴങ്ങള്‍ താഴെ വീഴും.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വാഹനങ്ങള്‍ പോകുമ്പോല്‍ ഉണ്ടാകുന്ന്അനക്കം
எடுத்துக்காட்டு :
വണ്ടിയുടെ കുലുക്കം കൊണ്ട് അവന്‍ സീറ്റില്‍ നിന്ന് തെറിച്ച് പോയി
பிற மொழிகளில் மொழிபெயர்ப்பு :