பொருள் : മനുഷ്യനെ ആരോഗ്യവാനും അവന് പുഷ്ഠിയും നല്കുന്നതുമായ ഒരു ആയുർവേദ ഔഷധം
எடுத்துக்காட்டு :
വൈദ്യന് ഈ രസായനം കഴിക്കുവാന് നിർദ്ദേശിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.
எடுத்துக்காட்டு :
ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.
ஒத்த சொற்கள் : ചാറ്, യൂഷം, രസം, സൂപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
Liquid food especially of meat or fish or vegetable stock often containing pieces of solid food.
soupபொருள் : രസതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മുറിവില്‍ പുരട്ടുന്ന ഒരു കട്ടിയുള്ള മരുന്ന്.
எடுத்துக்காட்டு :
ചികിത്സകന്‍ മുറിവില്‍ വിലേപം പുരട്ടി തുണി കൊണ്ടു കെട്ടി
பிற மொழிகளில் மொழிபெயர்ப்பு :