பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കൂടിച്ചേരല്‍ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : രണ്ടോ അതിലധികമോ നദികള്‍ കൂടിച്ചേരുന്നത്

எடுத்துக்காட்டு : “ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ആണ് പ്രയാഗ്“

ஒத்த சொற்கள் : ഒത്തുചേരല്, സംഗമം


பிற மொழிகளில் மொழிபெயர்ப்பு :

जहाँ दो या दो से अधिक नदियाँ मिलती हैं।

प्रयाग में गंगा, यमुना और सरस्वती का संगम है।
संगम, सङ्गम

A place where things merge or flow together (especially rivers).

Pittsburgh is located at the confluence of the Allegheny and Monongahela rivers.
confluence, meeting

பொருள் : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.

எடுத்துக்காட்டு : കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.

ஒத்த சொற்கள் : യോഗം, സമ്മേളനം


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय विशेष पर चर्चा करने के लिए आयोजित की गई बैठक।

किसानों के राष्ट्रीय अधिवेशन में किसान संबंधी समस्याओं पर विचार-विमर्श किया गया।
अंजुमन, अधिवेशन, असेंबली, असेम्बली, आसथान, आस्था, आस्थान, इजलास, जलसा, बैठक, बज़्म, मंडली, मजलिस, मण्डली, महफ़िल, महफिल, सभा

A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).

conference

பொருள் : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്‌.അവരില്‍ ഭയങ്കര ഒരുമയാണു്.

ஒத்த சொற்கள் : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്‌, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച


பிற மொழிகளில் மொழிபெயர்ப்பு :

एक होने की अवस्था या भाव।

देश की एकता और अखंडता को बनाये रखना हमारा परम कर्तव्य है।
उनमें बहुत एकता है।
इकता, इकताई, इत्तफ़ाक़, इत्तफाक, इत्तहाद, इत्तिफ़ाक़, इत्तिफाक, इत्तिहाद, एकजुटता, एकता, ऐक्य, मेल, संगठन, संघटन

The quality of being united into one.

oneness, unity