பொருள் : രണ്ടു വസ്തുക്കളെ വേഗത്തില്‍ പരസ്പരം ചേര്‍ക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
ബസ്സും ചരക്കുവണ്ടിയും ഇടിച്ച് പത്ത് പേര്‍ക്ക് പരിക്കേറ്റു.
ஒத்த சொற்கள் : ഇടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
An accident resulting from violent impact of a moving object.
Three passengers were killed in the collision.பொருள் : രണ്ടുപാളികൽ ചേർന്നിരിക്കുന്ന അവസ്ഥ
எடுத்துக்காட்டு :
ശക്തമായ കാറ്റിൽ ജനൽ പാളികൾ തമ്മിൽ കൂട്ടിമുട്ടി
பிற மொழிகளில் மொழிபெயர்ப்பு :
खिड़की, दरवाजे आदि के दोनों पल्लों का इस प्रकार एक दूसरे से सटना कि मार्ग बन्द हो जाय।
तेज़ हवा से दरवाज़ा भिड़ गया।பொருள் : ശക്തിയായി കൂട്ടിയിടിക്കുക
எடுத்துக்காட்டு :
ഹൈവേയില്‍ ട്രക്കും ബസ്സും പരസ്പരം കൂട്ടിയിടിച്ചു.
ஒத்த சொற்கள் : കൂട്ടിയിടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
चीजों का परस्पर एक दूसरे से ज़ोर से टक्कर खाना।
राजमार्ग पर ट्रक और बस आपस में टकरा गए।