பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து കൂമ്പാരം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

കൂമ്പാരം   നാമം

பொருள் : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്ന്ന സമൂഹം.

எடுத்துக்காட்டு : രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.

ஒத்த சொற்கள் : കൂട്ടം, കൂന


பிற மொழிகளில் மொழிபெயர்ப்பு :

एक जैसी वस्तुओं का कुछ ऊँचा समूह।

राम और श्याम के बीच अनाज के ढेर का बँटवारा हुआ।
अंबर, अंबार, अटंबर, अटम, अटा, अटाल, अटाला, अमार, अम्बर, अम्बार, कूट, गंज, घानी, चय, जखीरा, ढेर, प्रसर, राशि, संभार, संश्लिष्ट, समायोग, सम्भार

பொருள் : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്.

எடுத்துக்காட்டு : ഹിമാലയ പര്വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.

ஒத்த சொற்கள் : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്‌, കൊടുമുടി, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്വതം, പര്വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്‌, ഭൂഭൃത്ത്‌, ഭൃത്ത്‌, മല, മലമുകള്‍, മഹീധ്രം, മഹീഭ്‌ത്ത്‌, മാലാമല, മേടു്‌, രവി, വപ്രം, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു


பிற மொழிகளில் மொழிபெயர்ப்பு :

A land mass that projects well above its surroundings. Higher than a hill.

mount, mountain