பொருள் : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.
எடுத்துக்காட்டு :
തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര് തീവണ്ടി മുറിക്കു നേരെ ഓടി.
ஒத்த சொற்கள் : ചുമട്ടുകാരന്, ജോലിക്കാരന്
பிற மொழிகளில் மொழிபெயர்ப்பு :
A person employed to carry luggage and supplies.
porterபொருள் : മറ്റുള്ളവർക്കു വേണ്ടി ശാരീരിക പരിശ്രമം നടത്തി തന്റെ വയർ കഴിയുന്ന ആള്.
எடுத்துக்காட்டு :
തൊഴിലാളി കനാല്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ജോലിക്കാരന്, തൊഴിലാളി, വേലക്കാരന്
பிற மொழிகளில் மொழிபெயர்ப்பு :
An employee who performs manual or industrial labor.
working man, working person, workingman, workman