பொருள் : കൌരവരുടെ രാജ ഗുരുവും അശ്വദ്ധാമാവിന്റെ അമ്മാവനും ശരദൂത മഹര്‍ഷിയുടെ പുത്രനും ആയ ആള് അദ്ദേഹം മഹാഭാരത യുദ്ധത്തില്‍ കൌരവര്‍ക്കായി യുദ്ധം ചെയ്തു
எடுத்துக்காட்டு :
കൃപാചാര്യര്‍ ഏഴ് ചിരം ജീവികളില്‍ ഒരാളാണ്
பிற மொழிகளில் மொழிபெயர்ப்பு :
A mentor in spiritual and philosophical topics who is renowned for profound wisdom.
sage