பொருள் : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്ഥയില്‍ ഏതെങ്കിലും വസ്തു ആവുക
எடுத்துக்காட்டு :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
ஒத்த சொற்கள் : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।