பொருள் : ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു വാര്‍ത്ത അതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരിക്കുകയില്ല.
எடுத்துக்காட்டு :
ചിലപ്പോള്‍ കേട്ടുകേള്‍വികള്‍ ആളുകളുടെ മനസില്‍ ഭ്രമം ജനിപ്പിക്കും.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പരമ്പരാഗതമായി പ്രചരിച്ചു വരുന്ന കഥകള്‍.
எடுத்துக்காட்டு :
കേട്ടുകേള്വിയനുസരിച്ച് സന്ധ്യാ സമയത്ത് ഉമ്മറപ്പടിയില്‍ ഇരിക്കുവാന് പാടുള്ളതല്ല.
ஒத்த சொற்கள் : നാട്ടുനടപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
परंपरा से चली आई हुई बात, कथा, उक्ति, आदि।
अनुश्रुति के अनुसार संध्या वेला में देहरी पर नहीं बैठना चाहिए।பொருள் : കേട്ടു കഴിഞ്ഞ കാര്യം.
எடுத்துக்காட்டு :
കേട്ടുകേള്‍വി എപ്പോഴും സത്യമായിരിക്കില്ല.
ஒத்த சொற்கள் : കേട്ടറിവ്